ഗോവിന്ദൻകുട്ടി കുട്ടി കുറുപ്പ്താമരശ്ശേരി :കോട്ടകുന്നുമ്മൽ ഗോവിന്ദൻകുട്ടി കുട്ടി കുറുപ്പ് (80 ) നിര്യാതനായി .


ഭാര്യ : ഭാനുമതി അമ്മ, മക്കൾ :രതീഷ് കുമാർ (ഹോട്ടൽ കണ്ണൻസ് ), രാജേഷ് കുമാർ കോരങ്ങാട് ( യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം സെക്രട്ടറി )

മരുമക്കൾ :പ്രിയ രതീഷ് .ആശ ലക്ഷ്മി.സംസ്കാരം 10 മണിക്ക് വീട്ടുവളപ്പിൽ...

Post a Comment

Previous Post Next Post